കോഴിക്കോട് : രൂക്ഷമായ തെരുവ് നായ ശല്യം പരിഹരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് റെസിഡന്റ്സ് അപ്പെക്സ് കൗൺസിൽ ഓഫ് കോഴിക്കോടിന്റെ നേതൃത്വത്തിൽ കലക്ടറേറ്റിന് മുന്നിൽ ശ്രദ്ധ ക്ഷണിക്കൽ സമരം നടത്തി. കോൺഫെഡറേഷൻ ഓഫ് റെസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി സി അജിത് കുമാർ ഉത്ഘാടനം ചെയ്തു. ......
താൻ ചെറുപ്പംമുതലേ ജീവിക്കുന്നത് സ്റ്റാലിന്റെ റഷ്യയിൽ ആയിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. .......
തിരുവനന്തപുരം:വിവാദ ഐഎഎസ് ഉദ്യോഗസ്ഥൻ എം. ശിവശങ്കറിന് ഭാര്യയുടെ ചികിത്സയ്ക്കായി ചെലവായ പണം സർക്കാർ അനുവദിച്ചു.......
കൊച്ചി: ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന നിർധനരായ രണ്ടു വിദ്യാർത്ഥികൾക്ക് പഠനോപകരണ സഹായിയായി മൊബൈൽ ഫോണുകൾ നൽകി.
പറവൂർ മുനിസിപ്പൽ വൈസ് ചെയർമാൻ എം.ജെ രാജു, വരാപ്പുഴ പഞ്ചായത്ത് അംഗം ലിസി റാഫേൽ, കൂനന്മാവ് സെയിന്റ് ഫിലോമിനാസ് ചർച്ച് വികാരി മോൺ. സെബാസ്റ്റ്യൻ ലൂയിസ് എന്നിവരുടെ അഭ്യർത്ഥന പരിഗണിച്ചാണ് പ്രൊഫ. ......
കാസർകോട് ചന്തേരയിൽ പതിനാറുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിരയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഡേറ്റിങ് ആപ് വഴിയാണ് പ്രതികൾ വിദ്യാർത്ഥിയെ പരിചയപ്പെട്ടതെന്നാണു വിവരം. ......
കുന്നംകുളം : കൊച്ചി വിപിഎസ് ലേക്ഷോർ ഹോസ്പിറ്റലും കുന്നംകുളം വാക്ക് ആൻഡ് ഹെൽത്ത് ക്ലബ്ബും ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 21ന് നടക്കും. കുന്നംകുളം ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ രാവിലെ 9ന് ആരംഭിക്കുന്ന ക്യാമ്പിൽ വിപിഎസ് ലേക്ഷോറിലെ ലിവർ കെയർ, ഗാസ്ട്രോ, കാർഡിയാക് സർജറി, സ്പൈൻ സർജറി എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ സൗജന്യ കൺസൾട്ടേഷൻ നൽകും. ......
വോട്ടർപട്ടിക ക്രമക്കേടിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്കെതിരെ കേസെടുക്കാനാകില്ലെന്ന നിലപാടിൽ പൊലീസ്. സുരേഷ് ഗോപിയും കുടുംബവും തൃശ്ശൂരിലേക്ക് വോട്ട് മാറ്റിയത് വ്യാജരേഖ ചമച്ചെന്നായിരുന്നു കോൺഗ്രസ് നേതാവ് ടി.എൻ. ......
കോഴിക്കോട്: മലബാർ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ സ്ഥാപകയായ ഡോ. പി.എ ലളിതയുടെ ഓർമയ്ക്കായി ഏർപ്പെടുത്തിയ മികച്ച സാന്ത്വന പരിചരണത്തിനുള്ള പുരസ്കാരത്തിന് ഡോ. ......
കൊച്ചി: കേരള ഹൈക്കോടതിയിൽ വാളയാർ നീതി സമര സമിതിയിലെ 5 അംഗങ്ങൾ ചേർന്ന് നൽകിയ പൊതുതാൽപര്യ ഹർജി (പി.ഐ.എൽ) ഫയലിൽ സ്വീകരിച്ചു, സർക്കാരിനോട് റിപ്പോർട്ട് തേടി. 2010-നും 2023-നും ഇടയിൽ പാലക്കാട് ജില്ലയിലെ അതിർത്തി പ്രദേശങ്ങളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ 13 വയസ്സിനു താഴെ ഉള്ള 28 കുട്ടികളുടെ ദുരൂഹ മരണങ്ങളെക്കുറിച്ച് പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. ......
തിരുവനന്തപുരം : റോയല് കോളേജ് ഓഫ് ഫിസിഷ്യന്സ് ആന്ഡ് സര്ജന്സ് ഗ്ലാസ്ഗോയുടെ എംആര്സിഎസ് പാർട്ട് ബി എക്സാം തിരുവനന്തപുരം കിംസ്ഹെല്ത്തിൽ നടന്നു. യുകെയിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള അന്താരാഷ്ട്ര എക്സാമിനറുമാരുടെ മേൽനോട്ടത്തിൽ ഇന്ത്യയുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നുള്ള വിദ്യാർഥികൾ മൂന്ന് ദിവസം നീണ്ട് നിന്ന പരീക്ഷയില് പങ്കെടുത്തു.
ശസ്ത്രക്രിയാ വിദഗ്ധര്ക്ക് ഇന്ത്യ ഉള്പ്പെടെ ലോകത്തിലെ വിവിധ രാജ്യങ്ങളിള് നിന്നും ഉയര്ന്ന തലത്തിൽ ശസ്ത്രക്രിയാ പരിശീലനത്തിനുള്ള അന്താരാഷ്ട്ര യോഗ്യതാ പരീക്ഷയാണിത്. ......